Asianet News MalayalamAsianet News Malayalam

സ്വപ്നമല്ല യാഥാർഥ്യം; 2.29 ലക്ഷം രൂപയ്ക്ക് ഹാർലി-ഡേവിഡ്‌സൺ X440 ഇന്ത്യയിൽ

ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് വികസിപ്പിച്ച ഹാർലി-ഡേവിഡ്‌സണിൽ നിന്നുള്ള ആദ്യത്തെ മെയ്‌ഡ്‌-ഇൻ-ഇന്ത്യ മോട്ടോർസൈക്കിളാണ് ഹാർലി-ഡേവിഡ്‌സൺ X440. 

First Published Jul 9, 2023, 3:51 PM IST | Last Updated Jul 9, 2023, 3:51 PM IST

പ്രമുഖ അമേരിക്കന്‍ ആഡംബര മോട്ടോര്‍ സൈക്കിള്‍ ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണിന്റെ ഏറ്റവും കുറഞ്ഞ വിലയിലുള്ള ഹാര്‍ലി-ഡേവിഡ്‌സൺ എക്‌സ് 440 ഇന്ത്യയിൽ. ഹീറോ മോട്ടോകോർപ്പുമായി സഹകരിച്ച് വികസിപ്പിച്ച ഹാർലി-ഡേവിഡ്‌സണിൽ നിന്നുള്ള ആദ്യത്തെ മെയ്‌ഡ്‌-ഇൻ-ഇന്ത്യ മോട്ടോർസൈക്കിളാണ് ഹാർലി-ഡേവിഡ്‌സൺ X440.