Asianet News MalayalamAsianet News Malayalam

ഇന്ത്യയുടെ നിരത്തുകൾ കീഴടക്കാൻ കരുത്തുറ്റ ട്രയംഫ് സ്പീഡ് 400 

2.33 ലക്ഷം രൂപയാണ് ട്രയംഫ് സ്പീഡ് 400 ബൈക്കിന്റെ വില

First Published Jul 16, 2023, 7:20 PM IST | Last Updated Jul 16, 2023, 7:20 PM IST

ഇന്ത്യയുടെ നിരത്തുകൾ കീഴടക്കാൻ കരുത്തുറ്റ ട്രയംഫ് സ്പീഡ് 400. 2.33 ലക്ഷം രൂപയാണ് ബൈക്ക് വില. എന്നാൽ ആദ്യം ബുക്ക് ചെയ്യുന്ന പതിനായിരം കസ്റ്റമേഴ്‌സിന് 2.23 ലക്ഷം രൂപയ്ക്ക് ബൈക്ക് സ്വന്തമാക്കാം.