എന്തിന് ബിഗ് ബോസില്‍ പോകുന്നു? തെസ്‌നി ഖാന്‍ ഉത്തരം പറഞ്ഞത് ഇങ്ങനെ..

ബിഗ് ബോസ് തുടങ്ങി ഒരാഴ്ചയ്ക്കുള്ളില്‍ വീട്ടിനുള്ളിലെ എല്ലാവരുമായും നല്ല ബന്ധം പുലര്‍ത്തുന്നയാളാണ് നടി തെസ്‌നി ഖാന്‍. ബിഗ് ബോസില്‍ പങ്കെടുക്കുന്നതിന്റെ കാരണം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനുമായി പങ്കുവെക്കുകയാണ് തെസ്‌നി ഖാന്‍...

Video Top Stories