'ടോപ് ഫൈവില്‍ ഞാന്‍ ഉണ്ടായിരുന്നേനേ'; ബിഗ് ബോസിലെ തന്ത്രങ്ങളെക്കുറിച്ച് രഘു മനസ് തുറക്കുന്നു, വീഡിയോ

കൊവിഡ് പശ്ചാത്തലത്തില്‍ ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് അപ്രതീക്ഷിതമായി അവസാനിപ്പിക്കേണ്ടി വന്നു. അങ്ങനെ അവസാനിപ്പിച്ചാല്ലിയുന്നുവെങ്കില്‍ ടോപ് ഫൈവില്‍ ഉണ്ടാകുമായിരുന്നു എന്നാണ് രഘു പറയുന്നത്. ഫുക്രു, ആര്യ, സാന്ദ്ര,  സുജോ എന്നിവരാണ് ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള മറ്റുള്ളവരെന്നാണ് രഘുവിന്റെ അഭിപ്രായം.
 

Video Top Stories