ബിഗ് ബോസില്‍ രജിത്തിന് പകരക്കാരനാകാന്‍ കുതന്ത്രങ്ങളുമായി രഘു

ബിഗ് ബോസ് പ്രേക്ഷകര്‍ ആകാംക്ഷയിലാണ്. രജിത് തിരിച്ചുവരുമോ ഇല്ലയോ എന്നതാണ് പ്രേക്ഷകരുടെ ആശങ്ക. വീട്ടുകാരും ആശങ്കയിലാണ്. അതിനിടയില്‍ കളിയില്‍ തന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് രഘു.

Share this Video

Related Video