2019 യൂണിയൻ ബജറ്റ് ; 9.6 കോടി ശൗചാലയങ്ങൾ സർക്കാർ നിർമ്മിച്ചുവെന്ന് ധനമന്ത്രി

സ്വച്ഛ് ഭാരത് അഭിയാൻ വഴി 2014 ഒക്ടോബർ മുതൽ സർക്കാർ  9.6 കോടി ശൗചാലയങ്ങൾ നിർമ്മിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ. 5.6 ലക്ഷത്തിലധികം  ഗ്രാമങ്ങൾ  പൊതുസ്ഥലത്തുള്ള മലമൂത്ര വിസർജ്ജനത്തിൽ നിന്നും മുക്തമായതായും ധനമന്ത്രി പറഞ്ഞു. 

Share this Video

Related Video