ആ സിനിമയ്ക്കായി 15 കിലോ കുറച്ചു, സംസ്‌കൃതം പഠിച്ചു; സംസ്‌കൃത സിനിമയെക്കുറിച്ച് ജയറാം...

ലോക്ക്ഡൗണിനിടെ തുടങ്ങിയ കൃഷി വിജയത്തിന്റെ സന്തോഷത്തിലാണ് നടന്‍ ജയറാം. പാര്‍വതിയുടെ ചെടികളൊക്കെ മാറ്റിയാണ് കൃഷി തുടങ്ങിയത്. ഈ ഓണത്തിന് വീട്ടിലുണ്ടാക്കിയ പച്ചക്കറി വെച്ച് സദ്യയുണ്ടാക്കുമെന്നും മലയാളികളുടെ പ്രിയ താരം നമസ്‌തേ കേരളത്തില്‍ പറഞ്ഞു...

Video Top Stories