'എല്ലാവരും ഒന്നിച്ച ഓണം'; ഓണവിശേഷവും പിറന്നാൾ വിശേഷവുമായി വിധുവും ദീപ്തിയും

ലോക്ക്ഡൗൺ ആയതോടെ വീട്ടുകാർക്കൊപ്പം സമയം ചെലവഴിക്കാനായതിന്റെ സന്തോഷത്തിലാണ് ഗായകൻ വിധു പ്രതാപ്. തിരുവോണത്തിനുപോലും  വീട്ടിലുണ്ടാകാത്ത ഭർത്താവിനെ ഫുൾ ഫ്രീയായി കിട്ടിയതിന്റെ വിശേഷങ്ങൾ തന്നെയാണ് ദീപ്തി വിധു പ്രതാപിനും പറയാനുള്ളത്. 

Video Top Stories