'ഈ സിനിമ ഒരു ചലഞ്ച് ആയിരുന്നു'; നിര്‍മ്മാതാവ് സംസാരിക്കുന്നു

മമ്മൂട്ടി ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്ത കഥാപാത്രമായിരിക്കും മാമാങ്കത്തിലേതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി.ചലചിത്രം വ്യത്യസ്ത ദൃശ്യാനുഭവമായിരിക്കുമെന്നും നിര്‍മ്മാതാവ് പറയുന്നു.

Video Top Stories