ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ ഇനിയും അഭിമുഖീകരിക്കുന്ന വിഷയങ്ങൾ എന്തെല്ലാം?
അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്‌തത, ചിറയിൻകീഴ് റെയിൽവേ മേൽപ്പാലം, മാലിന്യ സംസ്കരണത്തിൽ അലംഭാവം, കുടിവെള്ള ക്ഷാമം പരിഹരിക്കാൻ കാര്യക്ഷമമായ നടപടികൾ എന്നിവയുമായി ബന്ധപ്പെട്ട് അനുഭവിക്കുന്ന പ്രയാസങ്ങൾ തുറന്നു പറയുകയാണ് ചിറയിൻകീഴ് നിയോജകമണ്ഡലത്തിലെ ജനങ്ങൾ