Asianet News MalayalamAsianet News Malayalam

21-ാം വയസ്സിൽ CA; പാഷൻ ഉണ്ടെങ്കിൽ നിങ്ങള്‍ക്കും ജയിക്കാം

"ഒരു ആവറേജ് സ്റ്റുഡന്‍റിന് ജയിക്കാൻ കഴിയുന്നതേയുള്ളൂ ചാര്‍ട്ടേഡ് അക്കൗണ്ടൻസി. പഠിപ്പിസ്റ്റിന് മാത്രം പറ്റിയതാണ് സി.എ എന്നത് വെറും തോന്നലാണ്."

റാസീ മൊയ്‍ദീനും റൗഷൻ കെ.പിയും 21-ാം വയസ്സിൽ തന്നെ ചാര്‍ട്ടേഡ് അക്കൗണ്ടൻസി പരീക്ഷ പാസ്സായി. റാസീ ഓൾ ഇന്ത്യ റാങ്ക് പട്ടികയിൽ 36-ാം സ്ഥാനം നേടിയിരുന്നു. സി.എ നേടാൻ കഴിയുന്ന ഏറ്റവും മിനിമം പ്രായമായ 21ൽ തന്നെ ഇന്ത്യയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ മത്സരപരീക്ഷകളിലൊന്നിൽ വിജയം കൈവരിച്ചതിനെക്കുറിച്ച് വിശദീകരിക്കുകയാണ് ഇരുവരും. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a