ഗ്രൂപ്പ് പോരില്‍ കോണ്‍ഗ്രസ് കളഞ്ഞു കുളിക്കുമോ? കാണാം കവര്‍ സ്‌റ്റോറി

യുഡിഎഫ് എന്ന പ്രതിപക്ഷം എത്രമാത്രം ഉദാസീനതയോടെയാണ് രാഷ്ട്രീയപ്രവര്‍ത്തനത്തെ കാണുന്നതെന്നതിന്റെ തെളിവാണ് നിയമസഭയില്‍ കണ്ടത്. അതേസമയം, ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന ഭരണപക്ഷത്തിന് കൃത്യമായ ലക്ഷ്യബോധമുണ്ട്. കാണാം കവര്‍ സ്‌റ്റോറി.
 

Video Top Stories