തോറ്റാല്‍ പുറത്ത്, സിഎസ്‌കെ ഇറങ്ങുന്നു; ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് സീസണില്‍ പിഴച്ചത് എവിടെ?

ഐപിഎല്‍ പതിനെട്ടാം സീസണില്‍ പ്ലേഓഫ് പ്രതീക്ഷകള്‍ കാര്യമായില്ലാത്ത സിഎസ്‌കെ ഇന്ന് ചെപ്പോക്കില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ആശ്വാസ ജയം തേടിയിറങ്ങുകയാണ്  

Share this Video

ഉറപ്പില്ലാത്ത ബാറ്റിംഗ് നിരയെ വച്ച് ധോണി ഇന്നത്തെ ജീവന്‍മരണം പോരാട്ടം ജയിക്കുമോയെന്ന് കാത്തിരുന്നറിയാം. ഇന്ന് ജയിച്ചാല്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ചെന്നൈ ടീമിന് നാണക്കേട് ഒഴിവാക്കാം. 

Related Video