സിംപിളായി ജയിക്കേണ്ട മത്സരങ്ങളെല്ലാം കൂളായി തോല്‍ക്കുന്നു; ക്ലാസിക് ദുരന്തമായി രാജസ്ഥാന്‍ റോയല്‍സ്

5 വിക്കറ്റ് കയ്യിലിരിക്കേ ജയിക്കാന്‍ 12 ബോളിൽ 18 റൺസ് മതിയായിരുന്നൊരു ടീം തോല്‍ക്കുന്നത് നിങ്ങള്‍ക്ക് സങ്കല്‍പിക്കാന്‍ പറ്റുമോ? രാജസ്ഥാന്‍ റോയല്‍സ് അതും തോറ്റു!

Share this Video

ഡഗൗട്ടിലിരുന്ന് എണ്ണിയാലൊടുങ്ങാത്ത പേജുകളില്‍ കുത്തിക്കുറിക്കുന്ന പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ജയിക്കാന്‍ യാതൊരു ഇന്‍റന്‍ഷനുമില്ലാതെ കളിക്കുന്ന താരങ്ങള്‍. ഐപിഎല്‍ പതിനെട്ടാം സീസണില്‍ തോല്‍ക്കാന്‍ വേണ്ടി കളിക്കുന്ന ടീമാവുകയാണോ രാജസ്ഥാന്‍ റോയല്‍സ്. കഴിഞ്ഞ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും രാജസ്ഥാന്‍ റോയല്‍സ് ജയമുറപ്പിച്ച കളി കൈവിട്ടു.

Related Video