ഐപിഎല്‍: ആര്‍സിബിക്കെതിരായ തോല്‍വി; കാരണം പറഞ്ഞ് എം എസ് ധോണി

ആറാമനായി ക്രീസിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി എട്ട് പന്തില്‍ 12 റണ്‍സാണ് നേടിയത്

Share this Video

'കുറച്ച് പന്തുകളില്‍ കൂടി കൂറ്റനടിക്കള്‍ക്ക് ഞാന്‍ ശ്രമിക്കേണ്ടിയിരുന്നു, അങ്ങനെ ചെയ്തിരുന്നേല്‍ ടീമിന്‍റെ സമ്മര്‍ദം കുറയുമായിരുന്നു'- തുറന്നുസമ്മതിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ് ക്യാപ്റ്റന്‍ എം എസ് ധോണി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Related Video