കാത്തിരിപ്പിന്റെ 17 വര്‍ഷങ്ങള്‍, കോലിക്ക് മധുരപതിനെട്ട്, പൂര്‍ണത

ആ നിമിഷം അയാള്‍ക്ക് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലായിരുന്നു, പിന്നിലുണ്ടായിരുന്ന പ്രിയ സുഹൃത്തിനെ അയാള്‍ നോക്കി...അയാളുടെ കണ്ണുകളില്‍ നനവ് പടര്‍ന്നു

Share this Video

നിലതെറ്റാതെ അയാള്‍ എഴുന്നേറ്റു, ഏത് സമ്മര്‍ദത്തേയും അതിജീവിക്കുന്നതുപോലെ...എന്നിട്ട് പൊടുന്നനെ ഗ്യാലറിയിലേക്ക് നോക്കി...തനിക്ക് വേണ്ടി മിടിച്ച ഹൃദയങ്ങളെ അയാള്‍ നെഞ്ചോട് ചേര്‍ത്തുവെച്ചു, അയാളുടെ കണ്ണുകളില്‍ അപ്പോഴും നനവുണ്ടായിരുന്നു, പെയ്തു തോര്‍ന്ന മഴപോലെ അയാളുടെ മനസ്...

Related Video