വാര്‍ണര്‍ വേറെ ലെവല്‍ ഇത് കൂകിത്തോല്‍പ്പിക്കുന്നവര്‍ക്കുള്ള മറുപടി

ലോകകപ്പില്‍ ഓസ്‌ട്രേലിയ- പാകിസ്ഥാന്‍ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വിജയം. 111 പന്തില്‍ നിന്നും 11 ബൗണ്ടറികളും  ഒരു സിക്‌സും സഹിതം 107 റണ്‍സ് നേടി ഡേവിഡ് വാര്‍ണര്‍ കളിയിലെ താരമായി.

Video Top Stories