റണ്‍വേട്ടയില്‍ മുന്നിലെത്തി ജോറൂട്ട്; ലോകകപ്പിലെ താരമാകുമോ?

കരീബിയന്‍ പടയെ 8 വിക്കറ്റിന് തകര്‍ത്ത് ആതിഥേയരായ ഇംഗ്ലണ്ട് ലോകകപ്പിലെ മൂന്നാം വിജയം സ്വന്തമാക്കി. സെഞ്ചുറിയടിച്ച ജോറൂട്ട് ഈ ലോകകപ്പില്‍ നാലു മത്സരങ്ങളില്‍ നിന്നുംകൂടി 279 റണ്‍സ് നേടി റണ്‍വേട്ടയില്‍ ഒന്നാമതെത്തി.

Video Top Stories