മിന്നും പ്രകടനം; തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുമായി ബെയര്‍സ്റ്റോ

ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ കിടിലന്‍ സെഞ്ചുറിയുമായി ജോണി ബെയര്‍സ്റ്റോ ഇംഗ്ലണ്ടിനെ നയിച്ചത് സെമിഫൈനലിലേക്ക്.

Video Top Stories