ഓസീസിനെ സ്പിന്‍ നേരിടാന്‍ പഠിപ്പിക്കുന്ന മലയാളി

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് നെറ്റ്‌സില്‍ പന്തെറിഞ്ഞ് കൊടുക്കുന്ന സ്പിന്നറാണ് മലയാളിയായ കെ കെ ജിയാസ്. ടീമിനെ കുറിച്ചും മത്സരത്തിന് മുമ്പുള്ള ഒരുക്കങ്ങളെ കുറിച്ചും ജിയാസ് ഏഷ്യാനെറ്റിനോട്.

Video Top Stories