സംസ്ഥാനങ്ങളില്‍ ബിജെപിയുടെ സ്വാധീനം കുറയുന്നോ? സോഷ്യല്‍ മീഡിയക്ക് പറയാനുള്ളത്

2017 ഡിസംബറില്‍ രാജ്യത്തിന്റെ 71 ശതമാനം പ്രദേശവും ഭരിച്ചിരുന്നത് ബിജെപിയായിരുന്നെങ്കില്‍ ഇപ്പോഴത് 40 ശതമാനമായി മാറിയിരിക്കുന്നു. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ സ്വാധീനം സംസ്ഥാനങ്ങളില്‍ കുറയുകയാണോ എന്ന വിഷയത്തില്‍ സോഷ്യല്‍ മീഡിയയുടെ നിലപാടിതാണ്. ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.
 

Video Top Stories