പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റാല്‍ പ്രതിസന്ധിക്ക് പരിഹാരമാകുമോ? ഫേസ്ബുക്ക് പോള്‍ ഫലം

ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയിലൂടെ വന്‍കിട പൊതുമേഖലാ സ്ഥാപനങ്ങള്‍ വില്‍ക്കാനാണ് കഴിഞ്ഞയാഴ്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ധനമന്ത്രിയുടെ ഈ തന്ത്രം വിജയിക്കുമോ? സോഷ്യല്‍ മീഡിയ ഇക്കാര്യത്തില്‍ എന്തു ചിന്തിക്കുന്നു? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോള്‍ ഫലം.

Share this Video

Related Video