ഗവര്‍ണ്ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണോ? സോഷ്യല്‍ മീഡിയ ചിന്തിക്കുന്നതിങ്ങനെ

നിയമസഭ പാസാക്കിയ പ്രമേയത്തെ വിമര്‍ശിച്ച ഗവര്‍ണ്ണറെ രാഷ്ട്രപതി തിരിച്ചുവിളിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രമേയത്തിനുള്ള നീക്കത്തെ അനുകൂലിക്കാതെ സംസ്ഥാന സര്‍ക്കാര്‍. ചെന്നിത്തലയുടെ നീക്കത്തെ സോഷ്യല്‍ മീഡിയ എങ്ങനെ കാണുന്നു? ഫേസ്ബുക്ക് പോള്‍ ഫലം.
 
Share this Video

Related Video