ശബരിമല വിധിയിലെ സുപ്രീംകോടതി ഇടപെടലിനെക്കുറിച്ച് ഫേസ്ബുക്ക് എന്തു കരുതുന്നു? ഫേസ്ബുക്ക് പോള്‍ ഫലം

അയോധ്യ വിധിയ്ക്ക് പിന്നാലെ ശബരിമല വിഷയത്തിലെ പുനഃപരിശോധനാ ഹര്‍ജികളില്‍ സുപ്രീംകോടതി ഇടപെട്ട ആഴ്ചയായിരുന്നു കടന്നുപോയത്. വിശ്വാസസംബന്ധമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ വിപുലമായ ഭരണഘടനാ ബെഞ്ച് രൂപീകരിക്കാനുള്ള തീരുമാനത്തോട് സോഷ്യല്‍ മീഡിയ എങ്ങനെ പ്രതികരിക്കുന്നു? ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് പോളിന്റെ ഫലമറിയാം.
 

Video Top Stories