Asianet News MalayalamAsianet News Malayalam

കാനഡയിലെ പഠനം, ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

വിദ്യാഭ്യാസ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. നഗരത്തോടടുത്ത കോളേജ് തിരഞ്ഞെടുക്കണം എന്നത് മുതൽ ഏതു പ്രൊവിൻസിൽ ഉള്ള കോളേജ് വേണം, എവിടെ താമസിക്കണം എന്നിങ്ങിനെ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുമുണ്ട്. 

First Published Mar 10, 2022, 12:02 AM IST | Last Updated Mar 18, 2022, 4:32 PM IST

വിദ്യാഭ്യാസ കാര്യത്തിൽ ലോകത്തിലെ ഏറ്റവും മികച്ച സൗകര്യം ഒരുക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കാനഡ. നഗരത്തോടടുത്ത കോളേജ് തിരഞ്ഞെടുക്കണം എന്നത് മുതൽ ഏതു പ്രൊവിൻസിൽ ഉള്ള കോളേജ് വേണം, എവിടെ താമസിക്കണം എന്നിങ്ങിനെ ധാരാളം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുമുണ്ട്. ഇത്തരം കാര്യങ്ങളിൽ പലതും നാട്ടിൽ ഉള്ളപ്പോൾ തന്നെ വ്യക്തമായി മനസ്സിലാക്കാവുന്നതാണ്.