Mike Movie: "ആണായിട്ട് ജനിച്ചിരുന്നെങ്കിൽ!" - അനശ്വര രാജൻ, രഞ്ജിത് സജീവ്
"മുടിമുറിക്കേണ്ടന്ന് അമ്മയാണ് പറഞ്ഞത്. മുടി മുറിച്ചപ്പോൾ അമ്മ കരഞ്ഞു... മുടിയല്ലേ, വളരുമല്ലോ?" മൈക്ക് സിനിമയെക്കുറിച്ച് അനശ്വര രാജൻ, രഞ്ജിത് സജീവ്
ജോൺ അബ്രഹാം ആദ്യമായി മലയാളത്തിൽ നിർമ്മിക്കുന്ന മൈക് (Mike), വ്യത്യസ്തമായ ജീവിത പ്രശനങ്ങളിലൂടെ കടന്നുപോകുന്ന രണ്ടുപേരുടെ കഥയാണ്. ആന്റണിയും സാറയുമായി വേഷമിടുന്ന അനശ്വര രാജനും പുതുമുഖം രഞ്ജിത് സജീവും സംസാരിക്കുന്നു.