മലയാള സിനിമയുടെ പെണ്‍പ്രതിഭകള്‍ക്ക് ഐഎഫ്എഫ്‍കെയില്‍ ആദരം
മലയാളത്തിന്റെ അഭിമാനമായ നടിമാരെ ആദരിക്കുന്നു.
Published : Dec 16 2024, 07:05 PM IST| Updated : Dec 16 2024, 09:42 PM IST എണ്‍പതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന വനിതാ താരങ്ങളെ ഐഎഫ്എഫ്‍കെ വേദിയില്‍ മന്ത്രി സജി ചെറിയാൻ ആദരിക്കുന്നു.