
'വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കേണ്ട സ്ഥലമല്ല'; തർക്കിച്ച് ധ്യാൻ
ആപ് കൈസേ ഹോ സിനിമയുടെ പ്രസ്മീറ്റിൽ ധ്യാൻ ശ്രീനിവാസൻ
"വ്യക്തിപരമായ ചോദ്യങ്ങൾ ചോദിക്കേണ്ട ഇടമല്ല. നിർമ്മാതാക്കൾക്കോ ഇവിടിരിക്കുന്ന മറ്റുള്ളവർക്കോ ഇല്ലാത്ത പ്രശ്നമെന്താണ് നിനക്ക്.." തർക്കിച്ച് ധ്യാൻ ശ്രീനിവാസൻ. ആപ് കൈസെ ഹോ എന്ന സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.