ഞാൻ സിയ, ഇത് സഹീർ, ഒപ്പം പ്യാലി

പ്യാലി സിനിമയിലെ അഭിനേതാക്കൾ ജോർജ് ജേക്കബ്, അംബരീഷ്, ബാർബി ഷർമ്മ സംസാരിക്കുന്നു.

First Published Jul 13, 2022, 11:05 PM IST | Last Updated Jul 13, 2022, 11:05 PM IST

കുട്ടികളുടെ സിനിമയായാണ് പ്യാലി തീയേറ്ററുകളിൽ എത്തിയത്. പക്ഷേ, കുട്ടികളുടെ കണ്ണിലൂടെ മുതിർന്നവരുടെ ലോകമാണ് പ്യാലിയിലൂടെ പ്രേക്ഷകർ കാണുന്നത്. സിനിമയിലെ അഭിനേതാക്കൾ ജോർജ് ജേക്കബ്, അംബരീഷ്, ബാർബി ഷർമ്മ കഥ പറയുന്നു.