
മുള്ളൻ ചന്ദ്രപ്പൻ, പടക്കം ബഷീർ, പാമ്പ് ചാക്കോ.. ഷണ്മുഖൻ നിർത്തുന്നിടത്ത് തല തുടങ്ങും
18 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും
എക്സെൻട്രിക്കായ എനർജെറ്റിക്കായ കഥാപാത്രങ്ങൾ. എല്ലാ ക്യാരക്ടേഴ്സിനും അനുയോജ്യമായ കാസ്റ്റ്. മോഹൻലാൽ മുതൽ ബിജുക്കുട്ടൻ വരെ എല്ലാവരും അവരവരുടെ ബെസ്റ്റ് നൽകിയുണ്ടാക്കിയ ഛോട്ടാ മുംബൈ. 18 വർഷങ്ങൾക്കിപ്പുറം തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ തലയും പിള്ളേരും വരുന്നു.