
നാടൻ തല്ല് വിട്ട് ദാവീദിലേയ്ക്ക്, ടൈറ്റിലിൽ ഒളിഞ്ഞിരിക്കുന്നത്
ദാവീദിൽ ഒളിഞ്ഞിരിക്കുന്നത്..
പ്രധാന കഥാപാത്രത്തിൻ്റെ പേര് തന്നെ സിനിമയുടെ ടൈറ്റിലായ സ്ഥിതിയ്ക്ക് ക്യാർക്ടർ ഡ്രിവൺ ആണ് കഥ എന്നുറപ്പാണ്. അടി ഇടി എന്നൊക്കെ കേട്ടാൽ മലയാള സിനിമ പ്രേക്ഷകരുടെ മനസിൽ വരുന്ന രൂപമാണ് ആൻ്റണി വർഗീസ് പെപ്പെയുടേത്. ആദ്യ ചിത്രം അങ്കമാലി ഡയറീസ് മുതൽ ആർഡിഎക്സ് വരെ ആ പ്രതീക്ഷ തെറ്റിച്ചിട്ടുമില്ല. ആൻ്റണി വർഗീസ് പെപ്പെ സ്ക്രീനിലെത്തുമ്പോൾ വാരിവലിച്ചിട്ടൊരു നാടൻ തല്ല് പ്രതീക്ഷിക്കുന്നുണ്ടെങ്കിൽ ദാവീദിലേത് ഒരു പ്രൊഫഷണൽ ബോക്സറുടെ മൂവ്സ് ആയിരിക്കും. 'ദാവീദ്' ടൈറ്റിൽ ഡീറ്റെയ്‌ലിങ്