
'അച്ഛൻ അമ്മ കുടുംബം എന്ന് മനസിൽ കൊണ്ടുനടക്കുന്നവർക്ക് കണക്ട് ആകും'
'ഈ പ്രായത്തിൽ എനിക്ക് ഏറ്റവും കണക്ട് ആകുന്ന കഥ'
മാർക്കോയിൽ പ്രേക്ഷകർക്ക് വീട്ടിലിരുന്ന് സംസാരിക്കാനുള്ളത് ഒന്നുമില്ല, എന്നാൽ ഗെറ്റ് സെറ്റ് ബേബി അങ്ങനെയല്ല. തന്നെ കണക്ട് ചെയ്ത കഥയേക്കുറിച്ച് ഉണ്ണി മുകുന്ദൻ.