'ഇത് ആദ്യത്തേത്, പക്ഷെ അവസാനത്തേതല്ല', വിമർശനങ്ങളുടെ ഓസ്കർ വേദി

Share this Video

തൊണ്ണൂറ്റി ഏഴാമത് ഓസ്കർ പുരസ്കാരദാന ചടങ്ങും രാഷ്ട്രീയ ചർച്ചയ്ക്കുള്ള വേദിയായി. രാഷ്ട്രീയം കലർന്ന ചലച്ചിത്രങ്ങളും അതിലെ അഭിനേതാക്കളും ഇത്തവണയും മത്സരരംഗത്തുണ്ടായി. ട്രംപ് പ്രസിഡന്റായശേഷം ഒപ്പിട്ട ചില ഉത്തരവുകൾ ഈ സിനിമകൾക്കും അതിലെ രാഷട്രീയത്തിനുമെതിരായിരുന്നു. ട്രംപിനെതിരെ വിമർശനം ഉന്നയിച്ചായിരുന്നു മികച്ച സഹനടിയായി തെരഞ്ഞെടുക്കപ്പെട്ട സോയി സെൽദാനയുടെ പ്രസംഗം.

Related Video