'മുതിർന്ന പൗരനല്ല, പതിനേഴിൻ്റെ ചെറുപ്പം'| Aamir Khan @60
മഹാഭാരതം എന്ന തൻറെ സ്വപ്ന പദ്ധതിയെക്കുറിച്ച് ഗൗരവമായി തന്നെ ആലോചിക്കുന്നു എന്നാണ് ആമിർ പറയുന്നത്. രജനികാന്ത് ലോകേഷ് ചിത്രം കൂലിയിൽ ആമിർ ക്യാമിയോയായി എത്തും എന്നും വാർത്തയുണ്ട്. സിത്താരെ സമീൻ പർ എന്ന ചിത്രം ജൂണിൽ എത്തും എന്നാണ് വിവരം. അഭിനയത്തിൻറെ മൂന്ന് പതിറ്റാണ്ടും, ജീവിതത്തിൻറെ ആറുപതിറ്റാണ്ടും പിന്നിട്ട ആമിറിൻ്റെ യാത്ര...