നടന്‍ ശശി കലിംഗ അന്തരിച്ചു, അന്ത്യം കരള്‍ രോഗത്തെ തുടര്‍ന്ന് കോഴിക്കോട്ട്

നടന്‍ ശശി കലിംഗ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കരള്‍രോഗ സംബന്ധമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. നൂറോളം സിനിമകളിലും അഞ്ഞൂറോളം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
 

Video Top Stories