Besty: മമ്മൂട്ടിക്കും ദുൽഖറിനും എനിക്കൊരു ചാൻസ് തരാൻ പാടില്ലേ? | Ashkar Saudan

Web Desk  | Published: Jan 22, 2025, 4:59 PM IST

"ഞാൻ അമ്മാവനെ (മമ്മൂട്ടി) ഒരുപാട് ഉപദ്രവിച്ചിട്ടുണ്ട്. അമ്മാവൻ കൊന്ന് കൊലവിളിച്ചിട്ടുണ്ട്. "അതിന് നിനക്ക് വല്ല പണിയറിയാമോ... ഞാനെന്ത് കണ്ടിട്ടാ നിനക്ക് ചാൻസ് തരേണ്ടത്." നടൻ അഷ്കർ സൗദാൻ ചേരുന്നു, പുതിയ ചിത്രം 'ബെസ്റ്റി'യെക്കുറിച്ച് സംസാരിക്കാൻ. ഒപ്പം അഭിനേതാക്കളായ ഗോകുലൻ, അംബി പ്രദീപ്.

Video Top Stories