'പരാജയപ്പെട്ടതിൻ്റെ പേരിൽ പരിഹസിക്കേണ്ടതില്ല'

Share this Video

സിനിമയുടെ ജയപരാജയങ്ങളിൽ നായകനെയോ നടനേയോ കുറ്റപ്പെടുത്തുന്നതിൽ അർഥമില്ലെന്ന് ജഗദീഷ്. ധ്യാൻ ശ്രീനിവാസനുമായി ബന്ധപ്പെട്ട് ഉയർന്ന ചോദ്യത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കലാകാരന് സാമൂഹിക പ്രതിബദ്ധത വേണം എന്നുകരുതുന്നയാളാണ് താനെന്നും ജഗദീഷ് പറഞ്ഞു.

Related Video