നരിവേട്ടയ്ക്ക് വീണ്ടും കത്രിക വയ്ക്കുന്നോ?

Share this Video

ആദിവാസികൾ നേരിടുന്ന വെല്ലുവിളികൾ, പൊതുസമൂഹം ആദിവാസികളെ എങ്ങനെയാണ് കാണുന്നതെന്നതടക്കമുള്ള യാഥാർത്ഥ്യം കാണിച്ച്, കേരളത്തെ ഞെട്ടിച്ച മുത്തങ്ങ സംഭവത്തിൽ പ്രചോദനം ഉൾക്കൊണ്ട്‌ ഒരുക്കിയ നരിവേട്ട റിലീസിന് ശേഷം വലിയ വാർത്ത പ്രാധാന്യം നേടി.

Related Video