'ആ ചാർട്ട് കൊണ്ട് എൻ്റെ സിനിമയ്ക്ക് എന്തു സംഭവിക്കുമെന്നറിയില്ല, പുതിയ കാര്യമാണ്'

Share this Video

സിനിമ സെൻസർഷിപ്പിലും സിനിമയുടെ കളക്ഷൻ കണക്കുകൾ പുറത്തുവിടുന്ന നിർമ്മാതാക്കളുടെ തീരുമാനത്തിലും അഭിപ്രായം പങ്കുവെച്ച് ഖാലിദ് റഹ്മാൻ. ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ പ്രസ്മീറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Related Video