'ടാലെൻ്റിനെ ആരാധിക്കുന്നവരാണ് മലയാളികൾ'

Share this Video

മലയാളത്തോടുള്ള സ്നേഹം പറഞ്ഞ് തൃഷയും അഭിരാമിയും. തഗ് ലൈഫ് ടീമിനൊപ്പമുള്ള സമയം വിലപ്പെട്ടതെന്ന് ജോജു ജോർജ്. തിരുവനന്തപുരത്ത് നടന്ന തഗ് ലൈഫ് സിനിമയുടെ പ്രസ് മീറ്റിൽ സംസാരിക്കുകയായിരുന്നു താരങ്ങൾ.

Related Video