'മാർക്കോയുടെ അപേക്ഷ നിരസിക്കാനുണ്ടായ കാരണം'

Share this Video

നാട്ടിൽ ഉയർന്നു വരുന്ന അക്രമ സംഭവങ്ങളിൽ സിനിമയ്ക്കും സ്വാധീനമുണ്ടെന്ന തരത്തിൽ ചർച്ചകൾ ഉയരുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ സിനിമയായി മാർക്കറ്റ് ചെയ്യപ്പെട്ട മാർക്കോയുടെ ടെലിവിഷൻ പ്രീമിയർ സി ബി എഫ് സി തടഞ്ഞു. ഒടിടി സ്ട്രീമിങ് നിർത്തിവയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായാണ് വിവരം. മാർക്കോയുടെ ഭാവി എന്താകും? എന്തെങ്കിലും സാധ്യതകൾ ഇനി ബാക്കിയുണ്ടോ?

Related Video