സച്ചിയുടെ പിണക്കം ഞൊടിയിടയില്‍ ആവിയാക്കി അച്ഛമ്മ. ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ
അച്ഛമ്മയുടെ കയ്യിൽ നിന്ന് അടി കിട്ടിയ വേദനയിലും അച്ഛമ്മ മിണ്ടില്ലെന്ന് പറഞ്ഞ സങ്കടത്തിലും ദേഷ്യത്തിലും സച്ചി മുറിയിലേക്ക് പോകുന്നു. രേവതി മുറിയിലേക്ക് വരികയും താൻ ഏത് സാഹചര്യത്തിലാണ് സത്യങ്ങളെല്ലാം അച്ഛമ്മയോട് പറഞ്ഞെന്ന കാര്യങ്ങൾ സച്ചിയേ ബോധിപ്പിക്കാൻ ശ്രമിക്കുന്നു. പറഞ്ഞത് പറഞ്ഞു പക്ഷെ അച്ഛമ്മ എന്നോട് ഇനി മിണ്ടില്ലെന്ന് പറഞ്ഞില്ലേ , അതുകൊണ്ട് ഞാനും ഇനി മിണ്ടില്ലെന്ന് പറഞ്ഞ് സച്ചി പിണങ്ങിയിരിക്കുന്നു. ഇനി പുതിയ കഥ.