
ശ്രുതിയും സുധിയും വേർപിരിയുമോ? 'ചെമ്പനീർപൂവ്' സീരിയൽ റിവ്യൂ
സുധിക്ക് ജോലിയില്ലെന്നും കള്ളം പറയുകയാണെന്നുമുള്ള സത്യം ശ്രുതി തിരിച്ചറിയുന്നു. ശ്രുതിയെ കാണാതായതിനെ തുടർന്ന് സുധിയും സച്ചിയും രേവതിയും അന്വേഷിച്ചിറങ്ങുന്നു
സുധി ജോലിക്കുപോകുന്നു എന്ന് ഇതുവരെ കള്ളം പറയുകയായിരുന്നു എന്ന കാര്യം ചന്ദ്രോദയത്തിൽ എല്ലാവർക്കും മനസ്സിലാവുന്നു. ചന്ദ്രക്കും മകന് ജോലിയില്ല എന്നറിയാവുന്ന കാര്യവും എല്ലാവർക്കും വ്യക്തമാകുന്നു.