
ഇഷിതയെയും മഹേഷിനെയും വേർപിരിക്കാൻ സ്വപ്നവല്ലി. ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ.
ഇഷിതയും മഹേഷുമായുള്ള വിവാഹബന്ധം വേർപ്പെടുത്തണമെന്ന് സ്വപ്നവല്ലി തീരുമാനിക്കുന്നു. ഇഷിത വീട്ടിലെത്തിയതും സ്വപ്നവല്ലി ഈ വിവരം ഇഷിതയോട് പറയുന്നു.
വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ച വിവരം സ്വപ്നവല്ലി ഇഷിതയോട് പറയുന്നു. എന്നാൽ എപ്പോഴാണ് ഞാൻ കോടതിയിലേക്ക് വരേണ്ടതെന്ന് പറഞ്ഞാൽ മതി, വന്ന് ഒപ്പിട്ട് തരാമെന്നാണ് ഇഷിത സ്വപ്നവല്ലിക്ക് മറുപടി നൽകിയത്. അത് കലക്കി ഇഷിതെ.
സ്വപ്നവല്ലിയുടെയും മകളുടെയും പെരുമാറ്റത്തിൽ കലി കയറിയ രാമൻ അമ്മയ്ക്കും മകൾക്കും കണക്കിന് കൊടുത്തു. അടി കിട്ടിയ വേദനയിൽ രണ്ടും മുറിയിലേക്ക് ഓടടാ ഓട്ടം. കൊട് കൈ രാമാ. രണ്ടടി അത്യാവശ്യം ആയിരുന്നു.