
ഹീറോ ഇമേജിനെ കുടഞ്ഞെറിഞ്ഞു, ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ല
'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം' എന്ന ടാഗ് ലൈനാണ് ചിത്രത്തിന് നല്‍കിയിരുന്നത്. കാലഘട്ടം 2003 എന്ന് വ്യക്തമാക്കുമ്പോള്‍ തന്നെ കേരളം കണ്ട വലിയ ആദിവാസി സമരങ്ങളില്‍ ഒന്നിന്‍റെ പാശ്ചത്തലം ചിത്രത്തിന് ഉണ്ടെന്ന് വ്യക്തമാണ്. എന്നാല്‍ അത് ഒരു ഡോക്യുമെന്‍ററി ശൈലിയില്‍ അല്ല ചിത്രത്തില്‍ ആവിഷ്കരിക്കുന്നത്.