ഇതല്ലേ പ്രേക്ഷകർ കാത്തിരുക്കുന്ന നിവിൻ പോളി
മലയാളം ബോക്സ് ഓഫീസിൻ്റെ ഫുൾ പൊട്ടെൻഷ്യൽ കാണിച്ച് മോഹൻലാൽ തിരിച്ചെത്തി. തരുൺ പറഞ്ഞ മോഹൻലാലിൻ്റെ സ്ലീപ്പർ സെൽ പ്രേക്ഷകർ കൂടി ഉണർന്ന് കഴിഞ്ഞു.. മലയാളികൾ ഇനി കാത്തിരിക്കുന്ന തിരിച്ചുവരവ് നിവിൻ പോളിയുടെതാണ്.