
കന്നഡ സിനിമയെ കൈപിടിച്ചു ഉയർത്തിയ RRR ടീം
ഇന്ന് കന്നഡ സിനിമ മേഖല അറിയപ്പെടുന്നത് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച് ഇന്ത്യൻ സിനിമയിൽ തലയുറത്തി നിൽക്കുന്ന കെ ജി എഫ് കൊണ്ട് മാത്രമല്ല, ക്വളിറ്റിയുള്ള ചിത്രങ്ങൾ കൊണ്ട് കന്നഡ സിനിമ മേഖലയെ ഉയർത്തി കൊണ്ടുവരുന്നതിൽ രാജ് ബി ഷെട്ടി ,രക്ഷിത് ഷെട്ടി, റിഷബ് ഷെട്ടി എന്നിവരുടെ പങ്ക് വലുതാണ്. ഇവർക്ക് മലയാളത്തിലും വലിയ ഫാൻ ബേസ് ഉണ്ടാക്കാൻ കഴിഞ്ഞു.