ചെക്ക് വച്ചത് അജിത്തിനും രാം ചരണിനും, പണം വാരിയ ഇന്ത്യൻ സിനിമകളുടെ പട്ടിക | Mohanlal | Ajith Kumar
2025ൽ ഇതുവരെ റിലീസ് ചെയ്ത ഇന്ത്യൻ സിനിമകളിൽ മികച്ച കളക്ഷൻ നേടിയ പടങ്ങളുടെ ലിസ്റ്റ് പുറത്തുവന്നിരിക്കുകയാണ്. അജിത് കുമാറിൻ്റെയും രാം ചരണിൻ്റെയും ബിഗ് ബജറ്റ് ചിത്രങ്ങളെ പിന്നിലാക്കിയാണ് നേട്ടം. വിദേശ ബോക്സ് ഓഫീസിലും മലയാള സിനിമയ്ക്ക് സുവർണ്ണ കാലമാണ്.