
'ഉണ്ണിയേട്ടൻ' ഇനി മലയാള സിനിമയിൽ നായകൻ
സോഷ്യൽ മീഡിയയെ കുറിച്ച് തന്റെ ഗ്രാമത്തിലുള്ളവർക്ക് യാതൊന്നും അറിയില്ലെങ്കിലും ഇന്ത്യയിൽ തന്നെ ആളുകൾ കാണുന്നത് ഒരു സൂപ്പർസ്റ്റാറിനെ പോലെയാണെന്ന് കിലി മുൻപ് പറഞ്ഞിട്ടുണ്ട്. കിലിയും സഹോദരി നീമയും കടുത്ത കഷ്ടപ്പാടിനിടയിലാണ് സോഷ്യൽ മീഡിയയിൽ തങ്ങളുടെ സാന്നിധ്യം അറിയിച്ചത്.