പാലക്കാടന്‍ ചുവപ്പുകോട്ടയില്‍ വിള്ളല്‍ വീഴ്ത്തിയ സുന്ന സാഹിബ്

പാലക്കാട് എളുപ്പത്തില്‍ പിടിക്കാമെന്ന കണക്കുകൂട്ടലില്‍ 1977ലെ തെരഞ്ഞെടുപ്പില്‍ സിപിഎം നിര്‍ത്തിയത് ടി ശിവദാസ മേനോനെ. എന്നാല്‍ കോണ്‍ഗ്രസിന്റെ സുന്ന സാഹിബ് പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് അട്ടിമറി വിജയം നേടി. ആള് പുലിയാണ്, എപ്പിസോഡ് 7
 

Video Top Stories